>Malabar Christian College Logo Title

Application for UG/PG Programmes under Management quota

8 June 2025
Instructions to the Applicants

  1. All applicants must apply through the Calicut University FYUG/PG CAP 2025-26 portal and obtain a valid CAP ID
    1. Click Here for University UG-CAP Portal.
    2. Click Here for University PG-CAP Portal
  2. Management quota applications without a valid CAP ID will be rejected.
  3. The applicants must register through the Malabar Christian College Application Portal and fill in their details carefully.
  4. MCC Management Quota Application Portal – Click Here.
  5. A copy of the filled application form will be generated after submitting the form.
  6. An management quota application fee of Rs. 500/- must be paid online through the application portal.
  7. Print out of application form, print out of Calicut University UG-CAP/PG-CAP registration form, copy of relevant certificates and recommendation letter (if any) must be deposited at the drop box available at Malabar Christian College.

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

  1. എല്ലാ അപേക്ഷകരും കാലിക്കറ്റ് യൂണിവേഴ്സിറ്റി FYUG/PG CAP 2025-26 പോർട്ടൽ വഴി അപേക്ഷിക്കുകയും സാധുവായ CAP ഐഡി നേടുകയും വേണം.
    1. കാലിക്കറ്റ് യൂണിവേറിസ്റ്റി UG-CAP പോർട്ടലിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
    2. കാലിക്കറ്റ് യൂണിവേറിസ്റ്റി PG-CAP പോർട്ടലിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
  2. സാധുവായ CAP ഐഡി ഇല്ലാത്ത മാനേജ്മെൻ്റ് ക്വാട്ട അപേക്ഷകൾ നിരസിക്കപ്പെടും.
  3. അപേക്ഷകർ മലബാർ ക്രിസ്ത്യൻ കോളേജ് അഡ്മിഷൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുകയും അവരുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുകയും വേണം.
  4. MCC മാനേജ്മെൻ്റ് ക്വാട്ട അപേക്ഷാ പോർട്ടൽ – ഇവിടെ ക്ലിക്ക് ചെയ്യുക.
  5. ഫോം സമർപ്പിച്ചതിന് ശേഷം പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ ഒരു പകർപ്പ് ജനറേറ്റ് ചെയ്യുന്നതാണ്.
  6. 500 രൂപ അപേക്ഷാ ഫീസ് ഓൺലൈൻ ആയി അപേക്ഷാ പോർട്ടലിൽ അടക്കേണ്ടതാണ്.
  7. അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി UG/PG CAP രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്, +2/ ഡിഗ്രി മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ശുപാർശ കത്ത് (ഉണ്ടെങ്കിൽ) എന്നിവ മലബാർ ക്രിസ്ത്യൻ കോളേജിൽ ലഭ്യമായ ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കണം.