|
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
- എല്ലാ അപേക്ഷകരും കാലിക്കറ്റ് യൂണിവേഴ്സിറ്റി PG CAP 2026-27 പോർട്ടൽ വഴി അപേക്ഷിക്കുകയും സാധുവായ CAP ഐഡി നേടുകയും വേണം.
- കാലിക്കറ്റ് യൂണിവേറിസ്റ്റി PG-CAP പോർട്ടലിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- സാധുവായ CAP ഐഡി ഇല്ലാത്ത മാനേജ്മെൻ്റ് ക്വാട്ട അപേക്ഷകൾ നിരസിക്കപ്പെടും.
- അപേക്ഷകർ മലബാർ ക്രിസ്ത്യൻ കോളേജ് അഡ്മിഷൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുകയും അവരുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുകയും വേണം.
- MCC മാനേജ്മെന്റ് ക്വാട്ട അപേക്ഷാ പോർട്ടൽ – ഇവിടെ ക്ലിക്ക് ചെയ്യുക.
- ഫോം സമർപ്പിച്ചതിന് ശേഷം പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ ഒരു പകർപ്പ് ജനറേറ്റ് ചെയ്യുന്നതാണ്.
- 700 രൂപ അപേക്ഷാ ഫീസ് ഓൺലൈൻ ആയി അപേക്ഷാ പോർട്ടലിൽ അടക്കേണ്ടതാണ്.
- അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി PG CAP രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്, +2/ ഡിഗ്രി മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ശുപാർശ കത്ത് (ഉണ്ടെങ്കിൽ) എന്നിവ മലബാർ ക്രിസ്ത്യൻ കോളേജിൽ ലഭ്യമായ ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കണം.
|