>Malabar Christian College Logo Title

Application for the post of guest lecturer – Various subjects

30 April 2024

 

മലബാർ ക്രിസ്ത്യൻ കോളേജ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് 16/05/2024 ന് അവസാനിച്ചു.അഭിമുഖം മെയ് 29,30, 31, ജൂൺ 1 തീയതികളിലാണ് നടത്തുന്നത്.
വിവിധ വകുപ്പുകളിലെ അഭിമുഖത്തിനുള്ള സമയക്രമം വെബ്സൈറ്റുവഴി അപേക്ഷകരെ അറിയിക്കും.