>Malabar Christian College Logo Title

Application invited for UGC-NSQF BVoc/Diploma Programmes

16 October 2020

മലബാർ ക്രിസ്ത്യൻ കോളേജ് ,കോഴിക്കോട്

പുതിയ നൈപുണ്യവികസന കോഴ്സുകൾ

മലബാർ ക്രിസ്ത്യൻ കോളേജിൽ യുജിസി അംഗീകാരമുള്ള നൈപുണ്യവികസനകോഴ്സുകൾ വിവിധവിഷയങ്ങളിൽ ആരംഭിക്കുന്നു. മൂന്നു വർഷം പഠനകാലയളവുള്ള ബി-വോക് കോഴ്‌സിലേക്കും ഒരു വർഷം പഠനകാലയളവുള്ള ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനത്തിന് പ്ലസ് ടു  ആണ് ഏറ്റവും കുറഞ്ഞ യോഗ്യത. പ്രവേശനത്തിന് പ്രായപരിധി ഇല്ല  

കോഴ്സുകൾ:

ബിവോക്  ഓർഗാനിക് ഫാർമിംഗ് (B.Voc. Organic Farming)

ഡിപ്ലോമ :

  1. ഫുഡ് പ്രോസസ്സിംഗ് ആൻഡ് പ്രെസെർവഷൻ  (Food Processing and Preservation)

 

  1. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്സഷൻ (Computerised Accounting and Taxation)

 

  1. ഇലക്ട്രോണിക്സ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി (Electronics and Advanced Technology)

 

  1.   വൊക്കേഷണൽ റൈറ്റിംഗ് ഫോർ കോർപ്പറേറ്റ് ആൻഡ് ന്യൂ മീഡിയ  (Vocational Writing for Corporate and New Media)

യുജിസിയുടെ നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് അംഗീകാരമുള്ള കോഴ്സുകളിലേക്ക് അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകൾ 13-11-2020 ന് മുമ്പായി കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക  ( www.mccclt.ac.in). 

Phone no: 2765679, 2768219

Details on course syllabus, fee structure and other details – Click Here

Application form – Click Here