>Malabar Christian College Logo Title

ഡിഗ്രീ- പി.ജി സീറ്റ് ഒഴിവുകൾ

8 January 2021

മലബാർ ക്രിസ്ത്യൻ കോളേജിൽ ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ് പിജി കോഴ്സുകളിൽ എസ് ഐ യു സി , സിഎസ്ഐ( കമ്മ്യൂണിറ്റി ക്വോട്ട) ബിഎസ് സി ഫിസിക്സ്, പിജി ഹിസ്റ്ററി (മാനേജ്മെന്റ് ക്വാട്ട) സെൽഫ് ഫിനാൻസ് കോഴ്സുകളായ എം.എ. ജേണലിസം ആന്റ് മാസ്കമ്മ്യൂണിക്കേഷനിൽ എസ് സി വിഭാഗത്തിൽപ്പെട്ടവർക്ക്, പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് (മാനേജ്മെന്റ് ക്വാട്ട) , എംഎസ് സി ഫിസിക്സ് എസ് സി വിഭാഗത്തിൽപ്പെട്ട വർക്ക് ബി.കോം എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് എന്നിങ്ങനെ
ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിന് ജനുവരി 11ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക: 0495 2765679.

മാനേജ്മെന്റ് സീറ്റുകൾക്ക്: 9605769041.